ബാർ ലൈസൻസ് നൽകിയ നടപടി: സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി
മന്ത്രി അറിയാതെ മൂന്ന് ബാറുകൾക്ക് ബാർ ലൈസൻസ് നൽകിയ നടപടിയിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു, ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും