‘മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നതും നീലകുറിഞ്ഞിയും കാണണ്ടേ’; ഒരവസരം കൂടിയൊരുക്കി വനംവകുപ്പ് | Idukki
‘മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നതും മൂന്നാറിലെ നീലകുറിഞ്ഞിയും കാണണ്ടേ’; ഒരവസരം കൂടിയൊരുക്കി വനംവകുപ്പ്; പ്രകൃതിയെ തൊട്ടറിയാൻ പ്രത്യേക പാക്കേജുകളുമായി വനം വികസന കോർപ്പറേഷൻ
