വിനോദം
ആകാംക്ഷ നിറച്ച് ‘ഭൗമ’ ട്രെയിലർ; ചിത്രം നവംബർ 12ന് തിയറ്ററുകളിൽ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഭൗമ’ സിനിമയുടെ ട്രെയിലർ പുറത്ത്. ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ട്രെയിലറാണ് അണിയറക്കാർ പുറത്തുവിട്ടത്. കഥാവഴിയെന്തെന്ന സൂചന നൽകാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്.
പൂർണ വാർത്ത വായിക്കുക: Manorama Online