ബിസിനസ്
ലക്ഷ്യം 59 ലക്ഷം കോടിയുടെ ഇന്ത്യൻ വിപണി, 100 കോടി ഓഹരി വിൽക്കാൻ 'കോക്ക കോള', ഐപിഒയ്ക്ക് അപേക്ഷ നൽകി

കോക്ക കോളയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് നിലവിൽ ഇന്ത്യ. അടുത്ത വർഷങ്ങളിൽ ഇതിനെ മൂന്നാമതു എത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 20 ശതമാനം വർധനയോടെ 4310 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
പൂർണ വാർത്ത വായിക്കുക: Manorama Online