ബിസിനസ്
കുറഞ്ഞ തുകയിലും സ്വർണ നിക്ഷേപം തുടങ്ങാം, ആദ്യ ദിവസം തന്നെ ഹിറ്റായി ഇജിആർ, എന്താണ് നേട്ടം?

സ്വർണവില കുതിക്കുമ്പോൾ നിക്ഷേപിക്കാൻ അവസരം ലഭിച്ചില്ലെന്നോർത്ത് ഇനി സങ്കടപ്പെടേണ്ട. ഇന്ത്യൻ ഓഹരി വിപണിയിലൂടെ ഇനി ഡിജിറ്റലായി കുറഞ്ഞ പണം ഉപയോഗിച്ചും സ്വർണത്തിൽ നിക്ഷേപിക്കാം. സ്വർണത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ കഴിയുന്ന തരത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതുതായി തുടങ്ങിയ സംവിധാനം ഹിറ്റായി.
പൂർണ വാർത്ത വായിക്കുക: Manorama Online